manuval-64
മാ​നു​വൽ

വാ​ഴ​ക്കു​ളം​:​ ​ക​ല്ലൂ​ർ​ ​ക​ണ്ട​ത്തി​ൽ​ ​(​റാ​ത്ത​പ്പി​ള്ളി​ൽ​)​ ​കെ.​എം.​ ​മാ​നു​വ​ൽ​ ​(​ 64​ ​-​ ​കിം​സ് ​ആ​ശു​പ​ത്രി​ ​തി​രു​വ​ന​ന്ത​പു​രം​)​ ​നി​ര്യാ​ത​നാ​യി.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2​ന് ​ക​ല്ലൂ​ർ​ ​സെ​ന്റ് ​ജോ​ൺ​സ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ.​ ​ഭാ​ര്യ​:​ ​ബീ​ന​ ​(​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി,​ ​സെ​ക്ര​ട്ടം​റി​യ​റ്റ്).​ ​മ​ക​ൾ​:​ ​ഡോ.​ ​റി​നി​മ​രി​യ​ ​മാ​നു​വ​ൽ​ ​(​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ,​ ​ച​ങ്ങ​ന​ശേ​രി​).​ ​മ​രു​മ​ക​ൻ​:​ ​ആ​ശം​സ് ​കെ.​ ​വി​ൻ​സെ​ന്റ് ​(​ക​സ്റ്റം​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​കൊ​ച്ചി​).