അങ്കമാലി: സിസ്റ്റേഴ്സ് ഒഫ് സെന്റ് ജോസഫ് ഒഫ് സെന്റ് മാർക്ക് സന്യാസിനി സഭയിലെ സാൻജോ പ്രോവിൻസ് അങ്കമാലി വേങ്ങൂർ അംഗമായ സിസ്റ്റർ മരിയ പാത്താടൻ (68) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10.30 ന് വേങ്ങൂർ സെന്റ് ജോസഫ് ദേവാലയത്തിൽ നടത്തും. എളവൂർ പരേതരായ പോൾ ,എലിസബത്ത് ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പൗളി, റോസി, റാണി, അൽഫോൻസ, അന്നമ്മ, ഷേർളി.