കൊച്ചി: കടവന്ത്ര ശാന്തിവിഹാറിൽ വി.എസ്. ഗോപാലകൃഷ്ണ അയ്യർ (79 - റിട്ട. കൊച്ചിൻപോർട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: അനന്തശിവൻ, കണ്ണൻ (എസ്.ബി.ഐ, രാജകുമാരി), വെങ്കിടാചലം (സുരേഷ് എസ്.ബി.ഐ, വില്ലുപുരം), ശാന്തി (യു.എസ്.എ). മരുമക്കൾ: ദീപ, സവിത, ആനന്ദ് (യു.എസ്.എ).