കുമ്പളം: ചിറ്റേഴത്ത് പരേതനായ കുമാരന്റെ ഭാര്യ രാധ (71) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിനോദ്.വിനിത. മരുമക്കൾ: ദിവ്യ, മനീഷ്.