കൊച്ചി: ജൂൺ മാസത്തെ പത്രപ്രവർത്തക പെൻഷൻ ട്രഷറികളിൽ നിന്ന് വിതരണം ചെയ്തുതുടങ്ങിയതായി സീനിയർ ജേർണലിസ്റ്റ് ഫോറം ജനറൽ സെക്രട്ടറി എ. മാധവൻ അറിയിച്ചു.