കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ജൂൺ 20ന് രാവിലെ 10മുതൽ പാദരോഗ നിർണയ ക്യാമ്പും പ്രമേഹനിർണയ ക്യാമ്പും ആശുപത്രിയിൽ നടക്കും. ടെസ്റ്റുകൾ സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 19ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ : 9947708414,​ 9605843916.