കൊച്ചി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ജയ് ശ്രീറാം എന്നെഴുതിയ ആയിരം കാർഡുകൾ അയക്കുന്നതിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ നിർവ്വഹിച്ചു. മഹിളാ മോർച്ചയുടെ പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് കാർഡ് അയക്കുന്നത്.