പൂത്തോട്ട: 65 വർഷക്കാലത്തോളം പൂത്തോട്ട, കാട്ടിക്കുന്ന് പ്രദേശങ്ങളിൽ കേരളകൗമുദിയുടെ പ്രചാരകനായിരുന്ന കണ്ണംവെളി കെ.ആർ ഗോപാലൻ (82) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ :പരേതയായ രുക്മിണി. മക്കൾ : സത്യൻ, സുജാത, സരസൻ, സീന, സജീവൻ(കേരളകൗമുദി ഏജന്റ്). മരുമക്കൾ: രമേശ്വരി, അശോകൻ, രതിയമ്മ, സുകുമാരൻ, രമ.