പിറവം : പിറവം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗണിതം , സാമൂഹ്യശാസ്ത്രം , ഹിന്ദി വിഭാഗങ്ങളിൽ ഹെെസ്കൂൾ അദ്ധ്യാപക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഇന്ന് (തിങ്കൾ) രാവിലെ 10 ന് . അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം: ഫോൺ : 0485 2243556