തൃക്കാക്കര സെക്‌ഷൻ: പൊയ്യച്ചിറ ടി.വി. സെന്റർ, കളക്ടറേറ്റ് പരിസരം, ആലപ്പാട്ട് നഗർ, മാവേലിപുരം, ഒലിമുഗൾ, അമ്പാടിമൂല, സൺറൈസ് ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്‌ഷൻ: ചുള്ളിക്കൽ, പനയപ്പിള്ളി, പറവാനമുക്ക് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്‌ഷൻ: പുതിയ റോഡ് ജംഗ്ഷൻ, പെരുന്നിനാകുളം അമ്പലം പരിസരം, കൈപ്പഞ്ചേരി റോഡ്, കരിങ്ങാച്ചിറ, ചങ്ങംപുത എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.