കൊച്ചി: തമ്മനം കുത്താപ്പാടിയിൽ പ്രവർത്തിക്കുന്ന സുകൃതീന്ദ്ര ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 23 മുതൽ സംസ്കൃത പഠന ക്ളാസ് ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് ക്ളാസ്. ഫോൺ: 7736870595