എം .കെ ദാമോദരൻ മെമ്മോറിയൽ ഹാൾ :കേരള ലായേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ. എം മാണി അനുസ്മരണം വൈകിട്ട് 4 ന്
ഡർബാർ ഹാൾ കലാകേന്ദ്രം :ഡിപിൻ അഗസ്റ്റിന്റ എകാംഗ ഫോട്ടോഗ്രഫി രാവിലെ 11 ന്
നെട്ടേപാടം സത്സംഗ മന്ദിരം :വനിതാ വേദാന്ത വിജ്ഞാന ക്വിസ് ,പ്രശ്‌നോപനിഷദ്. രാവിലെ 10 ന്
കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം: കെ.ആർ നമ്പ്യാരുടെ വിവേകചൂഢാമണി ക്ലാസ് . വൈകിട്ട് 3.30 ന്
പബ്ളിക് ലൈബ്രറി: ഗിരീഷ് കർണാട് അനുസ്മരണം: വൈകിട്ട് 5 ന്