bd
ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം വാർഷിക സംഗമം ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യുന്നു. അർജുൻ ഗോപിനാഥ് , മണ്ഡലം പ്രസിഡൻറ് കെ.കെ.പീതാംബരൻ, ജനറൽ സെക്രട്ടറി എം.ബി ജയേഷ്, വി.കെ.പങ്കജാക്ഷി, വാസന്തി , ശ്രീനാരായണ വൈദിക സമിതി ജനറൽ സെക്രട്ടറി പി.പി ശെൽവരാജൻ ശാന്തി, വിജയൻ നെരിശ്ശാന്തറ എന്നിവർ സമീപം.