മൂവാറ്റുപുഴ: മുടവൂർ പച്ചേലിത്തടത്തിൽ ശിവൻ പി.വി. (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനീഷ്, സനീഷ്. മരുമകൾ: അമിത.