മൂവാറ്റുപുഴ: കടാതി കൊടക്കപ്പിള്ളിൽ കെ.എം. വാസു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: അജി, സജി, ജിനു. മരുമക്കൾ: സൗമ്യ, സന്ധ്യ.