തൃക്കാക്കര: പടമുകൾ പള്ളിയിൽ വീട്ടിൽ പി.കെ വിജയന്റെ (റിട്ട റീസർവ്വെ ജീവനക്കാരൻ ) ഭാര്യ തൃശൂർ പടിയം നെല്ലിപ്പറമ്പിൽ കുടുംബാംഗമായ എൻ.വി ലളിതാ ബായി (77) നിര്യാതയായി. മകൻ വി.ലജിത്ത് (തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ ഓഫീസ്). മരുമകൾ: എം.എസ് ഡാലിയ.