കോതമംഗലം: വാരപ്പെട്ടി കൊറ്റം കെ.ജെ. തോമസ് (തൊമ്മച്ചൻ - 83) നിര്യാതനായി. സംസ്കാരം രാവിലെ 10ന് കാരക്കുന്നം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ലിസി, തോമസ്, സന്തോഷ് (ഫിസാറ്റ്, അങ്കമാലി). മരുമക്കൾ: ജെസി (ജി ടെക്ക്, മൂവാറ്റുപുഴ), ബിൻസി (ലിറ്റിൽ ഫ്ളവർ സ്കൂൾ, ഊന്നുകൽ).