anitha
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കാലടി ശ്രീശങ്കര കോളേജിലെ അസോസിയേറ്റ് പ്രൊഫസർ അനിത എബ്രഹാം. കൂത്താട്ടുകുളം കോഴിപ്ളാക്കീൽ കെ.എ. എബ്രഹാമിന്റെയും ചിന്നമ്മയുടെയും മകളും തിരുവനന്തപുരം ഉൗരൂട്ടമ്പലം കുളക്കോട്ടത്തറയിൽ ടി.എസ്. അരുണിന്റെ (ഹൈക്കോടതി പി.ആർ.ഒ.) ഭാര്യയുമാണ്.