ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 'ക്യൂൻ ഓഫ് ധ്വയ 2019'ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ