അങ്കമാലി : അങ്കമാലി മർച്ചന്റ്സ് അസ്സോസിയേഷക്ന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പാവപ്പെട്ട ഒരു വ്യാപാരിക്ക് സ്ഥലം വാങ്ങി വീട് വച്ച് നൽകുന്ന പദ്ധതി നടപ്പാക്കി .ഈ സ്ഥലത്തിന്റെ ആധാരം ഗുണഭോക്താവിന് സംഘടനയുടെ പൊതുയോഗത്തിൽ വച്ച് കൈമാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി എ എം ഇബ്രാഹിം യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് നിക്സൺ മാവേലിയുടെ അദ്ധ്യക്ഷത വഹിച്ചു. .ജനറൽ സെക്രട്ടറി ജോണി കുരിയാക്കോസ് ,നിയ്യുക്ത പ്രസിസന്റ് എൻ വി പോളച്ചൻ ഡാന്റി ജോസ്, .തോമസ് കുരിയാക്കോസ് ,. പി ഒ ആന്റോ , സി ഡി ചെറിയാൻ ,.ഡെന്നി പോൾ, .എം ഒ മാർട്ടിൻ .
.ജോജി പീറ്റർ,ബിനു തോമസ്, എൽസി പോൾ സനൂജ് സ്റ്റീഫൻ തുടങ്ങിയവർ സംസാച്ചു