തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധി: പൈപ്പ്‌ലൈൻ റോഡ്, വലിയകുളം തോപ്പിൽ ആർ എസ് ജംഗ്ഷൻ, ഗുരുദേവലൈൻ, കെന്നഡിമുക്ക്, ജേർണലിസ്റ്റ് നഗർ, ബി.എം നഗർ, ശാന്തി നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
മരട് സെക്ഷൻ പരിധി: എല്ലായിടങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ഭാഗികം
ചോറ്റാനിക്കര സെക്ഷൻ പരിധി: എരുവേലി എൻ.എസ്.എസ് പരിസരം, മഞ്ചക്കാട്, പൂച്ചക്കുഴി, ചന്തപ്പറമ്പ്, കുന്നപ്പള്ളി ടാറ്റ ഹോസ്പിറ്റൽ പരിസരം, അമ്പാടിമല, കോട്ടയത്തുപാറ, കടുംഗമംഗലം, തിരുവാങ്കുളം എൽ.ബി.എസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ
തോപ്പുംപടി സെക്ഷൻ പരിധി: ജനതറോഡ് ,ബീച്ച് റോഡ്, ബാങ്ക് ക്വാർട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ പരിധി: ഒബ്‌റോൺമാൾ പരിസരം, പാടിവട്ടം, പൈപ്പ് ലൈൻ, മരിയപാർക്ക്, പാലാരിവട്ടം സിഗ്‌നൽ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ