അങ്കമാലി: പീച്ചാനിക്കാട് ഗവ.സ്‌കൂളിൽ എൽ.പി.എസ്.ടി.യുടെ താല്ക്കാലിക ഒഴിവുണ്ട്.നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി ജൂൺ 21 ന്‌ അഭിമുഖത്തിന് എത്തണമെന്ന് എച്ച്.എം അറിയിച്ചു.കെ.ടെറ്റ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.