അങ്കമാലി: അങ്കമാലി സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്
ചർച്ച്,ബസന്ത്,കയറ്റംകുഴി,വട്ടുപാടം,ബി.കോളനി,ഗവ.ആശുപത്രി,വ്യാപാരഭവൻ,പഴയ
മാർക്കറ്റ് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട്
അഞ്ച് വരെ വൈദ്യുതി മുടങ്ങും.