അങ്കമാലി: മൂക്കന്നൂർ ഗവ.എച്ച്.എച്ച്.എസ്.എസിൽ യു.പി.എസ്.ടി.ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി നാളെ (ബുധനാഴ്ച)​ അഭിമുഖം
നടക്കും.യോഗ്യരായവർ രാവിലെ പത്തിന് അഭിമുഖത്തിനെത്തണം.