കൊച്ചി: പാടിവട്ടം നടുവിലേമടക്കൽ വീട്ടിൽ പരേതനായ അബ്ദുൾ കരീം ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: അബ്ദുൾ ജബ്ബാർ,​ അബ്ദുൽ ജലീൽ, മുഹമ്മദ് റഫീക്ക്, അബ്ദുൾ നാസർ,​ റംലത്ത്,​ മുനീറ. മരുമക്കൾ: അബ്ദുൾ ജലീൽ,​ അബ്ദുൽ റസാഖ്,​ സീനത്ത്,​ അനീഷ,​ ജിബിന,​ റസീന.