തോട്ടുവ: മാണിക്യത്താൻ ഇട്ടൂപ്പ് ജോസഫ് (പാപ്പു, 83) നിര്യാതനായി. സംസ്കാരം ഇന്ന് 10.30 ന് തോട്ടുവ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യാമ്മ, ബേബി, മേരിക്കുഞ്ഞ്, വത്സ, ജോൺസൺ, ലാലി. മരുമക്കൾ: പരേതനായ വർഗീസ്, ബേബി, ജിജി, ജോസ്, ടെസി, ബിനു.