varghese
ഉലഹന്നാൻ വർഗീസ്

പഴങ്ങനാട്: മടേക്കൽ ഉലഹന്നാൻ വർഗീസ് (82,​ കുഞ്ഞുവർക്കി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് പഴങ്ങനാട് സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ജോയി,​ മോളി,​ ജെയിംസ്,​ അഗസ്റ്റിൻ,​ സാജു. മരുമക്കൾ: അന്നമ്മ,​ എം.എ. പോൾ,​ ലിറ്റി,​ ഹൈനി,​ ബിന്ദു.