അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ ജോസഫിന്റെ (ഔസോ) ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം നാളെ ( ബുധൻ) രാവിലെ 11 ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജസ്റ്റിൻ ജോസഫ് (യുകെ), സജി ജോസഫ് (ഫരിദാബാദ്), ചാക്കോ ജോസഫ് (ജുപീറ്റർ ലെയ്‌സ്, ഒക്കൽ), റീത്ത ഷിനൊ (ബാംഗ്ലൂർ). മരുമക്കൾ: ആഷ, ജിനി, നീതു, ഷിനൊ പൗലോസ്.