kuriyakose
കുര്യാക്കോസ്

കോതമംഗലം ∙ ഇരുമലപ്പടി പാറയ്ക്കൽ പി. ഇ. കുര്യാക്കോസ് (94) നിര്യാതനായി.
സംസ്കാരം ഇന്ന് 12ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ഏലമ്മ. മക്കൾ : ചിന്നമ്മ, ഏബ്രഹാം, എൽസി, ഷോജി, മേരി. മരുമക്കൾ: സാലി, ബേബി, കുര്യാക്കോസ്, തോമസ്, പരേതനായ പൗലോസ്.