thomas
തോമസ്

അങ്കമാലി : മൂക്കന്നൂർ കാളാർ കുഴിമാടശ്ശേരി തോമസ് (78) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) വൈകിട്ട് മൂന്നിന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : ആനി മക്കൾ :ബൈജു (ഓസ്ട്രേലിയ), ബിജു (കാർ ഡെക്ക് അപ്പോൾസ്റ്ററി മറ്റുർ ), ബിനോയി (ഓസ്ട്രേലിയ) ബിനു (പൊർച്ചുഗൽ) മരുമക്കൾ : ജിനി (ഓസ്ട്രേലിയ) ,മേഴ്സി ( ഇസ്രായേൽ ), ലയ (ഓസ്ട്രേലിയ).