വെള്ളാരപ്പിള്ളി: കുഴുപ്പിള്ളി ഔസേഫ് പത്രോസ് (89) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിന് വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: റോസി, ഡേവിസ്. മരുമക്കൾ: ജോർജ്, ഫിലോമിന.