ഡർബാർ ഹാൾ ആർട് ഗാലറി: ഡിപിൻ അഗസ്റ്റിന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്
ടൗൺഹാൾ: മഹാത്മ അയ്യങ്കാളി 79ാം അനുസ്മരണ ദിനാചരണം. രാവിലെ 10 ന്
ചിൻമയ മിഷൻ നെട്ടേപ്പാടം റോഡ്: വനിതാ വേദാന്ത പ്രശ്നോപനിഷദ് ക്ളാസ്: രാവിലെ 10 ന് , പഞ്ചദശി ക്ളാസ്. വൈകിട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം. വൈകിട്ട് 5.30 ന്, ഗിരീഷ് കർണാട് അനുസ്മരണം 6.30 ന്
ഇ.എം.എ ഹാൾ, നോർത്ത്: എസ്.ആർ.എം റോഡ് റസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു അവാർഡ് വിതരണം വൈകിട്ട് 5.30 ന്