പെരുമ്പാവൂർ:.കാവുംപുറം കുന്നത്തുകുടി വീട്ടിൽ സുരേന്ദ്രന്റെമകൻ വിഷ്ണു(27)വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ചു.അവിവാഹിതനാണ്.സാമ്പത്തിക പ്രശ്‌നങ്ങളാകാം കാരണം