പറവൂർ : പല്ലംതുരുത്ത് റോഡ് കുറ്റിച്ചിറാപ്പാടം ഇളവനപറമ്പിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ പ്രശോഭ് (34) . വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞ് വീണുമരിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം ഇന്ന് . അമ്മ : ഉഷ സഹോദരങ്ങൾ : പ്രശാന്ത്, പ്രജീഷ്.