hajira-haramam-
ഹാജിറ (82)

പറവൂർ : മുൻ എം.എൽ.എ പരേതനായ ടി.കെ. അബ്ദുവിന്റെ ഭാര്യ മുനമ്പം കവല തണ്ടാനപറമ്പിൽ ഹാജിറ (82) നിര്യാതയായി. സംസ്കാരം നടത്തി. മകൾ : റസിയ മരുമകൻ : പി എം അബ്ദുൾ ജലീൽ.