rosa-charamam-paravur
ചരമം - റോസ

പറവൂർ : ചേന്ദമംഗലം കിഴക്കുംപുറം ശാന്തിനഗറിൽ പരേതനായ കാച്ചപ്പിള്ളി വർഗീസിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് കോട്ടയിൽ കോവിലകം ഹോളിക്രോസ്സ് പള്ളിയിൽ. മക്കൾ : ആലീസ്, തോമസ്, ജോർജ്, ബേബി, സെലി, സിസ്റ്റർ ട്രീസ (ഇറ്റലി), ലിമ്ന. മരുമക്കൾ : ബേബി, ലിസി, അൽഫോൻസ, ആനി, ടോമി, നോബി .