തേവര : എസ്.എച്ച് കോളേജിൽ ബികോം ഒഴികെ ബിരുദ കോഴ്സുകളിൽ എസ്.സി., എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓൺലൈനിൽ അപേക്ഷിച്ചവർ ഇന്ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരകണം. അതിനുശേഷവും ഒഴികളുണ്ടെങ്കിൽ അപേക്ഷിക്കാത്ത എസ്.സി., എസ്.ടി വിഭാഗത്തിൽ പെട്ടവർക്ക് ഉച്ചയ്ക്ക് 12 ന് സ്പോട്ട് അഡ്മിഷനും അനുവദിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.