ആലുവ: കീഴ്മാട് കൃഷിഭവനിൽ ജാതിതൈകൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. ആവശ്യമുള്ളവർ കരം അടച്ച രസീതുമായി കൃഷി ഭവനിൽ പണമടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.