പോത്താനിക്കാട്: മാവുടി ചീമ്പാറ മടത്തുംപടിയിൽ കുഞ്ഞപ്പൻ കുട്ടപ്പൻ (75) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഷിബു, ഷിജു, ഷിജോ. മരുമക്കൾ: ബിന്ദു, ലേഖ.