lalithamani-amma-71
ലളിതാമണിഅമ്മ

കോതമംഗലം: കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട് മാതിരപ്പിളളി പരിയാരത്ത് പി.കെ.രാഘവന്റെ ഭാര്യ ലളിതാമണിഅമ്മ (71) നിര്യാതയായി. മക്കൾ: പ്രിയലക്ഷ്മി, പ്രതീക്ഷ് (അബുദാബി). മരുമക്കൾ: സോണി (മനേജർ ഐ.സി.ഐ.സി.ഐ. ബാങ്ക്, അങ്കമാലി) , സീന (അബുദാബി).