മഴയിൽ പറന്ന്...ശക്തമായ മഴയിൽ കുടയ്ക്ക് കാറ്റ്പിടിച്ചപ്പോൾ. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
മഴതുള്ളികൾ...ശക്തമായ മഴയ്ക്ക് ശേഷം പൈപ്പിൽ തങ്ങി നിൽക്കുന്ന വെള്ളത്തുള്ളികൾ. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
മഴതുള്ളികൾ...ശക്തമായി പെയ്ത മഴ ശാന്തമായപ്പോൾ. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച