പറവൂർ : പാല്യത്തുരുത്ത് വി.എസ്.പി.എം ട്രസ്റ്റ് ഇരുപത്തിമൂന്നാമത് വാർഷിക പൊതുയോഗം 23ന് ഉച്ചയ്ക്ക് രണ്ടിന് പ്രാർത്ഥന ഹാളിൽ നടക്കും. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. നാണുതമ്പിയുടെ അദ്ധ്യക്ഷത വഹിക്കും. സ്വാമിനി ശാരദാപ്രിയമാതാ, സെക്രട്ടറി എം.വി. രമേശൻ തുടങ്ങിയവർ സംസാരിക്കും.