പറവൂർ : പറവൂർ വിശ്വനാഥന്റെ ശേഖരണത്തിലുള്ള അന്താരാഷ്ട്ര നാണയ, കറൻസി, സ്റ്റാമ്പ് പ്രദർശനം ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലു വരെ പറവൂർ സമൂഹം ഹൈസ്കൂളിൽ നടക്കും. ഹെഡ്മിസ്ട്രസ് വസന്തലക്ഷ്മി ഉദ്ഘാടനം ചെയ്യും.