കണ്ടനാട്: എ.വി. ജോർജ് റോഡിൽ അമ്പലതറയിൽ പരമേശ്വരൻ (73) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: കവിത, സരിത, ദിലീപ്, ദിനീഷ് (ഇരുവരും എക്‌സൈസ്). മരുമക്കൾ: റെജു, സതീഷ്, രേഖ, പ്രിയ.