കൊച്ചി: എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃക്കാക്കര നഗരസഭ, കൊല്ലംകുടി മുഗൾ, അഞ്ചാം വാർഡ്, പർമുഗൾ സാറ്റലൈറ്റ് ടൗൺഷിപ്പ് തെക്കേ ഓലിക്കുഴി എന്നീ പ്രദേശങ്ങളിലെ നിർദ്ധനരായ അർബുദ രോഗകളുടെ വീടുകളിലെത്തി സൗജന്യമായി മരുന്നും ചികിത്സയും നൽകും. ഓങ്കോളജിസ്റ്റ് ഡോ.സി.എൻ മോഹനൻ നായർ നേതൃത്വം നൽകും. ഫോൺ: 9447474616.