തേവക്കൽ സെക്ഷൻ പരിധി: സ്റ്റാർഹോംസ്, വട്ടേക്കേുന്നം, മാങ്കുഴി, വനിതാ തിയേറ്റർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ പരിധി: എയ്ഞ്ചൽ, മഞ്ഞുമ്മൽ, ചേരാനെല്ലൂർ, കോട്ടോടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 1 വരെ
മുളന്തുരുത്തി സെക്ഷൻ പരിധി: തുപ്പുംപടി, തലക്കോട്, ഓരംചിറ, വെട്ടിക്കൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്ഷൻ പരിധി: ചക്കരപ്പറമ്പ്, പുതിയറോഡ്, മെഡിക്കൽസെന്റർ, അംബേദ്കർ റോഡ്, സൗമ്യനഗർ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധി: പടമുകൾ, വാഴക്കാല, ചെമ്പുമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ