മൂക്കന്നൂർ : കുരിയത്താൻ ദേവസ്സിയുടെ മകൾ ലില്ലി (61) നിര്യതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് സെന്റ്.മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : വർഗ്ഗീസ്, ജോസ്, യാക്കോബ്, ജോയി, വിൽസൺ, മേരി, പരേതനായ ഡേവീസ്, പരേതയായ അമ്മിണി.