കൊച്ചി: അന്താരാഷ്ട്ര യോഗാദിനമായ 21ന് വൈകിട്ട് 5ന് പള്ളിമുക്ക് തിയോസഫിക്കൽ സൊസൈറ്റി ഹാളിൽ പുതിയ യോഗ പരിശീലന ബാച്ചിന്റെ ഉദ്ഘാടനം നടത്തും. സ്വയം യോഗ പരിശീലിക്കുന്നതിനോടൊപ്പം താൽപര്യമുള്ളവർക്ക് ഇന്ത്യ ഗവൺമെന്റ് ആയുഷ് മന്ത്രാലയത്തിന്റെ യോഗ അദ്ധ്യാപക സർട്ടിഫിക്കറ്റ് നേടാൻ പ്രാപ്തരാക്കുകയും ചെയ്യും. പരിശീലനം സൗജന്യം. ഫോൺ : 9447981671.