കോലഞ്ചേരി: വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ദിശ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പരിചയം, സ്പോക്കൺ ഇംഗ്ളീഷ് വിഭാഗങ്ങളിലേയ്ക്ക് താത്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്ക് 2 ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാവണം