kamalakshi84
കമലാക്ഷി

കോതമംഗലം ∙ തൃക്കാരിയൂർ ഇരുവാക്കൽ രാമന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. മക്കൾ: ശശി, സജീവ്, രാജൻ, സതീഷ്. മരുമക്കൾ: ലത, പുഷ്പ, ലിജി.